2025
News archive 2025
ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റിയിലെ പുനർവിഭജനത്തിനു ശേഷം ചേലൂർ വാർഡ് നമ്പറിൽ മാറ്റം ഉണ്ടായിട്ടുണ്ട്. ചെലൂർ വാർഡ് നമ്പർ 21 ആണ്.
പഴയ കൗൺസിലർ: സോണിയ ഗിരി
സ്ഥാനാർത്ഥികൾ (അക്ഷരമാലാക്രമത്തിൽ):
- കെ. എസ്. പ്രസാദ് (എൽ.ഡി.എഫ് – സിപിഐ)
- കെ. എം. സനോഷ് (യു.ഡി.എഫ് – കോൺഗ്രസ്)
- കെ. ജി. വിനോദ് (എൻ.ഡിഎ – ബിജെപി)
തിരഞ്ഞെടുപ്പ് തീയതി: 2025-12-11
തിരഞ്ഞെടുപ്പ് ബൂത്ത്: ഓൾഡ് സങ്കരേശ്വര എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, ചെലൂർ
തിരഞ്ഞെടുപ്പ് ഫലം: എണ്ണൽ 2025-12-13 ന് പൂർത്തിയായി.
സംഭവം തൃശൂരിൽ, ബൈക്കിൽ പടക്കമുള്ളത് ശ്രദ്ധിച്ചില്ല! പെട്രോൾ അടിക്കാൻ പമ്പിൽ കയറിയപ്പോൾ പൊട്ടിത്തെറിച്ചു
തൃശൂർ: ഇരിങ്ങാലക്കുട ചേലൂർ പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ എത്തിയ ബൈക്കിലെ പടക്കം പെട്ടിതെറിച്ച് അപകടമുണ്ടായെങ്കിലും വൻ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച്ച രാവിലെ 9.45 ഓടെയാണ് അപകടം നടന്നത്. കൂരിക്കുഴി സ്വദേശികളായ രണ്ട് പേർ ഇരിങ്ങാലക്കുടയിൽ നിന്നും പടക്കം വാങ്ങി പോകുന്നതിനിടയിൽ പെട്രോൾ അടിക്കാൻ ചേലൂരിൽ ഉള്ള പെട്രോൾ പമ്പിൽ കയറിയതായിരുന്നു. ബൈക്കിന്‍റെ ഹാൻഡിൽ ബാറിൽ തൂക്കിയിട്ടിരുന്ന പടക്കം എഞ്ചിന്‍റെ …