ഉത്സവങ്ങൾ
വാർഷിക ഉത്സവ വിവരങ്ങൾ ന്യൂസിൽ നൽകിയിട്ടുണ്ട്.
ചേലൂർ ശ്രീ ചന്ദന മാരിയമ്മൻ കോവിൽ
മാരിയമ്മൻ കോവിൽ
ധനു 14, 15, 16 – അമ്മൻകൊട മഹോത്സവം
ശ്രീ മാരിയമ്മൻ ക്ഷേത്ര സംരക്ഷണ സമിതി റെജി. നമ്പർ 217/87
ചേലൂർ, ഇരിഞ്ഞാലക്കുട
ഫോൺ: 0480-2830253
ശ്രീ രാമക്ഷേത്രം
താമരത്തമ്പലം, ഇരിഞ്ഞാലക്കുട
മകരം 4 മുതൽ മകരം 15 വരെ
ഹരേദേവ ട്രസ്റ്റ് 427/2006 ചേലൂർ
ഫോൺ: 9846560385
ചേലൂർ കാവ് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം
ചേലൂർ കാവ്
കുംഭം 1 – താലപ്പൊലി മഹോത്സവം
സെന്റ് മേരീസ് ചർച്ച്, ചേലൂർ
ചേലൂർ പള്ളി
ഡിസംബർ 27 – പള്ളി പെരുന്നാൾ
പാനോക്കിൽ കുടുംബക്ഷേത്രം
വെട്ടത്ത് കുടുംബക്ഷേത്രം